
3 years 6 months ago
ഇവന്മാര് സൂപ്പർ ആണ് ... എന്ന് പറഞ്ഞാൽ.. നല്ല ഒന്നാന്തരം ഫോട്ടോസും നല്ല കിടു വീഡിയോസും... എന്നാൽ ഒരു പൊടിക്ക് ജാഡ ഇല്ല.. നമ്മുടെ പ്രോഗ്രാം പരമാവധി അടിച്ചുപൊളിക്കാൻ , ചങ്കു പോലെ കൂടെ നിക്കും ... നടി കുളത്തിലേക്ക് ചാടിയാൽ നല്ല ഫോട്ടോക്ക് വേണ്ടി ഇവര് ക്യാമറയും കൊണ്ട് കുളത്തിലോ കൊക്കയിലോ വരെ ചാടും അമ്മാതിരി ഡെഡിക്കേഷൻ ആണ് ... Translation (in essence); Wedding cinemas – a crew with complete dedication for the best outcome, highly talented and meets the professional standards, captures every bits of the precious moments on its highest creative note. No words to say about them other than “born photographers”


